അങ്കമാലി: നെടുമ്പാശ്ശേരി ചെറിയവാപ്പാലശ്ശേരി കല്ലുങ്കൽ വീട്ടിൽ കെ. എൽ. മാത്യു (101) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ഗ്രേസി, ഷീബ, ഏലിയാസ്. മരുമക്കൾ: വർക്കി വി. ചെറിയാൻ, സജീവ്, ഷീജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെറിയവാപ്പാലശ്ശേരി മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.