ഫോർട്ട്കൊച്ചി: കൂനന്തറ വീട്ടിൽ കെ.ജി. പീറ്റർ (81) നിര്യാതനായി. ഭാര്യ: പരേതയായ മേഴ്സി (ഓമന). മക്കൾ: ജോർജ് കെ. പീറ്റർ, ജൂഡ് കെ. പീറ്റർ. മരുമക്കൾ: ഗ്രിഫീന ജോർജ്, സഫ്ന ജൂഡ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് അമരാവതി സെൻറ് പീറ്റർ ആൻഡ് പോൾ പള്ളി സെമിത്തേരിയിൽ.