അങ്കമാലി: മഞ്ഞപ്ര തവളപ്പാറ പയ്യപ്പിള്ളി ഔസേഫ് വർഗീസ് (കുഞ്ഞവര -71) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: ലിപ്സൺ, ലിപ്സി, ലിറ്റോ. മരുമക്കൾ: ജിജി, ജോസ്, ടിനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തവളപ്പാറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.