പൊൻകുന്നം: കൊച്ചുകരിപ്പാപ്പറമ്പിൽ ലിസി ജോർജ് (65) നിര്യാതയായി. ഭർത്താവ്: പരേതനായ ജോർജ് വർഗീസ്. മക്കൾ: സൗമ്യ, ജോർജ്. മരുമകൻ: വിനോദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.