ചുങ്കം: മൂലംകുളം എം. സജികുമാര്‍ (49) നിര്യാതനായി. ഭാര്യ: സിജി. മകന്: ഡാനി. സഹോദരങ്ങള്‍: സുജ, ഷൈനി, പരേതയായ ഉഷ, കുഞ്ഞുമോന്, പ്രകാശ്, ആൻറണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാങ്ങാനം ചിലമ്പറക്കുന്ന് ക്രിസ്ത്യന്‍ ഫെലോഷിപ് പള്ളി സെമിത്തേരിയില്‍.