പുഞ്ചവയൽ: ആനിക്കുന്ന് ഇളയാനിത്തോട്ടത്തിൽ ജോസഫ് എബ്രഹാം (ജോസ് -63) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷിജു, ഷീന. മരുമക്കൾ: സാബു, അനീറ്റ. സംസ്കാരം വ്യാഴാഴ്ച 12ന് പുഞ്ചവയൽ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.