പാലാ: മേടക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. ഇടമറുക് ചെറുകുന്നത്ത് കുടുംബാംഗമാണ്. മക്കൾ: പെണ്ണമ്മ, റോസമ്മ, ജോസഫ്, അന്നമ്മ, ചാക്കോ, തോമസ്. മരുമക്കൾ: തോമസ്, മേരി, പരേതനായ ജോണി, ആലീസ്, അൽഫോൻസ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വസതിയിലെ മുണ്ടാങ്കൽ സെൻറ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ.