വടുതല: കോട്ടയം ഇടാട്ടുതറയിൽ കബീറിെൻറ ഭാര്യ റുഖിയ (53) നിര്യാതയായി. വടുതല അമ്പത്തേഴത്ത് പരേതനായ കുഞ്ഞുമീതീെൻറയും ചിറയിൽ കുഞ്ഞുപാത്തുമ്മയുടെയും മകളാണ്. മക്കൾ: അൻസർ, അൻസീന. മരുമക്കൾ: സൗഫിയ, നജീബ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ.