തുടങ്ങനാട്: പുളിക്കൽ ബേബി മൈക്കിൾ (78) നിര്യാതനായി. ഭാര്യ: ചിന്നക്കുട്ടി. മക്കൾ: ഷാജി, ട്രീസ, സാബു, ഷിബു. മരുമക്കൾ: കൊച്ചുറാണി, സണ്ണി, സോഫിയ, ജൂലി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തുടങ്ങനാട് സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.