എരുമേലി: ശ്രീനിപുരം പേഴുംകാട്ടിൽ ശിവരാമെൻറ ഭാര്യ ഭവാനിയമ്മ (94) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, മാലതി, അർജുനൻ, സദാശിവൻ, വിലാസിനി, പരേതനായ കമലാസനൻ, കണ്ണൻ, ഉഷാ നന്ദിനി. മരുമക്കൾ: ലീലമ്മ, നടേശൻ, മിനി, പരേതനായ ശശിധരൻ, ബിന്ദു, സീമ, ഷാജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.