പൊൻകുന്നം: പാട്ടുപാറ വെള്ളാക്കൽ ദേവസ്യ (88) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: അച്ചാമ്മ, ത്രേസ്യാമ്മ, തങ്കമ്മ, ലീലാമ്മ, മോളി, ബെന്നി. മരുമക്കൾ: പരേതനായ കുട്ടപ്പൻ, പാപ്പച്ചൻ, കെ.ഡി. ജോൺ, രവീന്ദ്രൻ, രാജൻ, റോസ്ലി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വാഴൂർ മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.