പാലാ: കടപ്പാട്ടൂർ മറ്റവന വീട്ടിൽ എം.ബി. ചെല്ലപ്പൻപിള്ളയുടെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ കെ.പി. ഗൗരിയമ്മ (റിട്ട. ടീച്ചർ -76) നിര്യാതയായി. മക്കൾ: ബിന്ദു (അഡ്വക്കേറ്റ്, കേരള ഹൈകോടതി), ബിനി (സോഫ്റ്റ്വെയർ എൻജിനീയർ, ടിസർ ടെക്നോളജീസ്, കൊച്ചി), ബിബിൻ (ചാർട്ടേർഡ് അക്കൗണ്ടൻറ്, അഗ്രിജെനോം, കൊച്ചി). മരുമകൾ: ദിവ്യ (എച്ച്.ആർ മാനേജർ, കൊച്ചി). സംസ്കാരം വ്യാഴാഴ്ച പാമ്പാടി ഐവർമഠത്തിൽ.