കരുവാരകുണ്ട്: കണ്ണത്ത് പരേതനായ പാലഞ്ചീരി മുഹമ്മദ് എന്ന കുഞ്ഞാെൻറ ഭാര്യ ഫാത്തിമ (80)നിര്യാതയായി. മക്കൾ: മറിയ, അബ്ദുന്നാസർ, യൂസുഫ് ദാരിമി (ഖാദി, നരിയക്കംപൊയിൽ ജുമാമസ്ജിദ്). മരുമക്കൾ: റസിയ (ഇരിങ്ങാട്ടിരി), റസിയ (കണ്ണത്ത്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കണ്ണത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.