തിരൂര്‍: അര്‍ബന്‍ കോഒാപറേറ്റിവ് ബാങ്ക് മാനേജര്‍ ആയിരുന്ന തൃക്കണ്ടിയൂര്‍ എടമന പറമ്പില്‍ ശങ്കരനാരായണെൻറ ഭാര്യ കിഴക്കേകോട്ടില്ലത്തു ചന്ദ്രലേഖ (64) നിര്യാതയായി. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയായിരുന്നു. മക്കള്‍: രാഗേഷ് (അബൂദബി), രഞ്ജുഷ (പഞ്ചാബ് നാഷനല്‍ ബാങ്ക്, ബാലുശ്ശേരി), രാഹുല്‍ (സിറ്റി യൂനിയന്‍ ബാങ്ക്, ഡല്‍ഹി). മരുമക്കള്‍: സന്ധ്യ (കുമ്പിടി), സന്ദേശ് (ഇന്‍കംടാക്സ് ഓഫിസര്‍, കോഴിക്കോട്).