താനാളൂർ: താനാളൂർ പരേങ്ങത്ത് വെള്ളിയത്ത് മൊയ്തീൻകുട്ടി ഹാജി (64) നിര്യാതനായി. മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ: നഫീസ. മക്കൾ: ശിഹാബ്, സിറാജ്, സലീന, ആരിഫ, നുസൈബ, തസ്ലീയ. മരുമക്കൾ: നാസർ വലിയപാടം, നാസർ മുസ്ലിയാരങ്ങാടി, ഇർശാദുല്ല, നിസാർ, തഫ്സീന, സഫ്ന ഷെറിൻ.