കാളികാവ്: കണാരൻ പടിയിലെ ചാത്തമ്മാർ തൊടിക ബാലകൃഷ്ണൻ (83) നിര്യാതനായി. കാളികാവ് പോസ്റ്റ് ഓഫിസിലെ റിട്ട. പോസ്റ്റ്മാനായിരുന്നു. ഭാര്യ: ശാന്തകുമാരി. മക്കൾ: ഷിബു, ദിപു (സൗദി), ഷിനി. മരുമക്കൾ: രശ്മി, സീന, അനിൽ കാരപ്പുറം.