ചേരാനല്ലൂർ: തുണ്ടിപ്പറമ്പിൽ പരേതനായ നാരായണെൻറ മകൻ സുബ്രഹ്മണ്യൻ (69) നിര്യാതനായി. ഭാര്യ: സുഗന്ധി. മക്കൾ: അഭില, അമില, അഭിനു. മരുമക്കൾ: രൂപേഷ്, രതീഷ്.