ചങ്ങരംകുളം: കാളാച്ചാൽ വിളക്കത്തറ വളപ്പിൽ കുഞ്ഞിമരക്കാർ (60) നിര്യാതനായി. കോവിഡ് ചികിത്സയിരിക്കെ ന്യൂമോണിയ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റംലത്ത്. മക്കൾ: ഫഹദ്, ഫാസിൽ, മുഫീദ. മരുമക്കൾ: സാദിയ, ആസിഫ്.