കോതമംഗലം: കോഴിപ്പിള്ളി കോട്ടയ്ക്കല്‍ ആൻറണിയുടെ ഭാര്യ മേരി (85) നിര്യാതയായി. പോത്താനിക്കാട് പെരിങ്ങാരപ്പിള്ളിയില് കുടുംബാംഗമാണ്. മക്കള്‍: സണ്ണി, ലൗലി, ജോസ്. മരുമക്കള്‍: സോളി, ബീന, പരേതനായ ജോയി.