പറവൂർ: പറയകാട് കക്കാട്ട് വാത്തിശ്ശേരിൽ മൂസ ഹാജിയുടെ ഭാര്യയും കൊടുങ്ങലൂർ പടിയത്ത് പരേതനായ മുഹമ്മദിെൻറ മകളുമായ ഫാത്തിമാബീവി (87) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം (മസ്കത്ത്), മുഹമ്മദാലി (ദുബൈ), അബ്ദുൽ നസീർ (മസ്കത്ത്), ഷക്കീന, ഷാജഹാൻ (മസ്കത്ത്), റംലത്ത്, ഗിയാസുദ്ദീൻ (സൗദി). മരുമക്കൾ: നസിയ. ഫൗസിയ, സിനി, പരേതനായ ബഷീർ, നസീമ, മുഹമ്മദാലി (ഖത്തർ), ഷിജി.