കല്ലൂർക്കാട്: മഞ്ഞള്ളൂർ തച്ചിലേടത്ത് ടി.കെ. ബെനഡിക്ട് (95) നിര്യാതനായി. ഭാര്യ: മഞ്ഞള്ളൂർ പുത്തൻപുരയിൽ കുടുംബാംഗം രത്നമ്മ. മക്കൾ: ബ്രൂണോ (കാർമൽ പ്ലേ സ്കൂൾ, വാഴക്കുളം), ബ്രൈറ്റോ (ഇൻഡസ് -മാരുതി, മൂവാറ്റുപുഴ), ബ്രിഷ്ണോബിൻ (റേഡിയോ തെറപിസ്റ്റ്, അഹ്മദാബാദ്), ബ്രൂസിൽ (റേഡിയോ തെറപിസ്റ്റ്, പ്രത്യാശ ഹോസ്പിറ്റൽ, ചേർത്തല). മരുമക്കൾ: പ്രദീപ് (ഐ.സി.ഐ.സി.ഐ ബാങ്ക്, മൂവാറ്റുപുഴ), ജിൻസി (ടീച്ചർ), ജിൽന (റേഡിയോ തെറപിസ്റ്റ്, അഹ്മദാബാദ്), ഡോ. ആൻസ് മരിയ (വൈദ്യൻസ് ആയുർവേദ ആശുപത്രി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കല്ലൂർക്കാട് സെൻറ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.