കളമശ്ശേരി: റിട്ട. എച്ച്.എം.ടി ജീവനക്കാരൻ ഗവ. ഐ.ടി.ഐക്ക് സമീപം ജോബ് മാസ്റ്റർ റോഡിൽ കാലായിൽ ടി.കെ. മാത്യു (79) നിര്യാതനായി. ഭാര്യ: അന്നമ്മ മാത്യു. മക്കൾ: സുരേഷ് മാത്യു (ഡൽഹി), സുഭാഷ് (കുവൈത്ത്). മരുമക്കൾ: ബിന്ദു സുരേഷ് (ഡൽഹി), ഹെലൻ സുഭാഷ് (മെഡിസിൻ ഹൗസ്, ഗവ. മെഡിക്കൽ കോളജ്, കളമശ്ശേരി).