കിടങ്ങയം: തോട്ടിൻറക്കര പരേതനായ പുഴക്കൽ പരിയാണിയുടെ ഭാര്യ ചക്കി (88) നിര്യാതയായി. മക്കൾ: അഷ്റഫ് (വയനാട്), രാമൻ, മുണ്ടി, പത്മാവതി, വിജയലക്ഷ്മി, പരേതനായ വേലായുധൻ. മരുമക്കൾ: ഗോപാലൻ (തളിയംകുണ്ട്), മാണിക്യം, ചന്ദ്രൻ (വയനാട്), ചന്ദ്രിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കിടങ്ങയം പൊതുശ്മശാനത്തിൽ.