കൂത്താട്ടുകുളം: ഇലഞ്ഞി പെരുമ്പടവം അല്ലക്കുഴയിൽ അംബുജാക്ഷിയമ്മ (88) നിര്യാതയായി. മകൻ: പരേതനായ വേണു. മരുമകൾ: ഉഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.