ഇരുമ്പുഴി: ആലിക്കാപറമ്പ് സ്വദേശി കരേകടവത്ത് കുഞ്ഞിമുഹമ്മദ് (ബാപ്പുട്ടി -83) നിര്യാതനായി. ഭാര്യ: തിത്തുമ്മ. മക്കൾ: അഷ്റഫ്, അബ്ദുസ്സമദ്, ശരീഫ് ഫൈസി, ആയിശ. മരുമക്കൾ: ഉമ്മർ (ചേപ്പൂർ), ബുഷ്റ, റഹ്മത്ത്, ലബീബ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ഇരുമ്പുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.