കരുവാരകുണ്ട്: ചുള്ളിയോട്ടിലെ പ്ലാത്തോട്ടത്തിൽ തോമസ് (കുഞ്ഞപ്പൻ - 82) നിര്യാതനായി.ഭാര്യ: കുഞ്ഞുമോൾ. മക്കൾ: തോമസ്, ഷിബു, ഷൈജു. മരുമക്കൾ: സിന്ധു, ജോളി, സോഫി.