പരപ്പനങ്ങാടി: കൊടക്കാട് ഈസ്റ്റ് പരേതനായ കല്ലുംകുന്നൻ കമ്മുവിെൻറ ഭാര്യ സൈനബ (70) നിര്യാതയായി. മക്കൾ: അബ്ദുൽറസാഖ്, റിയാസ്, സിദ്ദീഖ്, സലീം, ഫാത്തിമ, സഫിയ. മരുമക്കൾ: നഫീസ, ഖൈറുന്നിസ, അസ്മാബി, നാസിറ, മുഹമ്മദ്.