മൂന്നിയൂർ: ചേളാരി തയ്യിലക്കടവ് മേച്ചേരി നഫീസ (63) നിര്യാതയായി. ഭർത്താവ്: മേച്ചേരി മുഹമ്മദ് കുട്ടി ഹാജി എന്ന സീതി ഹാജി (ഐ.എൻ.എൽ വള്ളിക്കുന്ന് മണ്ഡലം പ്രസിഡൻറ്). മക്കൾ: മുഹമ്മദ് റാഫി, അബ്ദുൽ ജലീൽ. മരുമക്കൾ: നജ്മുന്നിസ, സഫ്ന.