കടുത്തുരുത്തി: പൂഴിക്കോൽ മുടിയാട്ട് (രാജ്ഭവൻ) ശശിധരപ്പണിക്കർ (70, റിട്ട. ഫാർമസിസ്റ്റ്, വൈക്കം താലൂക്ക് ആശുപത്രി) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ബാബുരാജ്, ബിനുരാജ്. മരുമക്കൾ: രശ്മി, നയന.