പുല്ലാട്: ഐരക്കാവ് ഐശ്വര്യയിൽ (പുന്നക്കൽ) പി.കെ. വാസുദേവൻ നായരുടെയും പി.ജി. ചെല്ലമ്മയുടെയും മകൻ പി.വി. രഘുനാഥൻനായർ (69, ശ്രീരാമകൃഷ്ണവിലാസം- 5664 എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡൻറ്) നിര്യാതനായി. ഖലീജ് ടൈംസ് ദുബൈ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: കിഴക്കൻ മുത്തൂർ ചക്കരക്കുന്നത്ത് മണ്ണഞ്ചേരിൽ കൊച്ചുമോൾ. മക്കൾ: രശ്മി, രാഹുൽ. മരുമകൻ: നിഷാന്ത്.