കാഞ്ഞിരപ്പള്ളി: പാറത്തോട് മുക്കാലി ആയപുരക്കൽ പരേതനായ അബ്ദുൽ സമദ് ലബ്ബയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: ഫാത്തിമ, ബഷീർ മുക്കാലി, നജീബ്, സലീന, നാസർ, ഫസിലി, ഷുക്കൂർ (സൗദി), അൻസാരി, നൗഷാദ്. മരുമക്കൾ: അബ്ദുൽ ഖാദർ, റംല, ആരിഫ, ജബ്ബാർ, അനു, ഹംസത്ത് ബുഷ്റ, റജീന, നിജു.