ഏറ്റുമാനൂര്‍: വടക്കേനട രാധാസദനത്തിൽ ശ്രീധരമേനോെൻറ മകന് എസ്. സുരേഷ് (53) ബംഗളൂരുവിൽ നിര്യാതനായി. ഹാര്ഡ്വെയര് എൻജിനീയറാണ്. ഭാര്യ: മഞ്ജുഷ, മക്കള്‍: സഞ്ജന, സഞ്ജിത്.