പുന്നവേലി: ഇടത്തറ മൻസിലിൽ പള്ളിത്താഴെ ഇ.എച്ച്. ഖനി റാവുത്തറുടെ ഭാര്യ നബീസബീവി (76) നിര്യാതയായി. പത്തനാട് കാനം കൊല്ലംപറമ്പിൽ കുടുംബാംഗമാണ്. മകൾ: ഡോ. മിനി നജീബ്. മരുമകൻ: ഡോ. എസ്. നജീബ് (ജനറൽ ഹോസ്പിറ്റൽ, തിരുവനന്തപുരം). ഖബറടക്കം വെള്ളിയാഴ്ച 11ന് പുന്നവേലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.