താനാളൂർ: അരീക്കാട് തവളാകുന്ന് പട്ടപറമ്പിൽ സൈതലവിയുടെ മകൻ മുജീബ് (മുത്തു-34) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സുമയ്യ. മക്കൾ: മുഹമ്മദ് ആഷിഫ്, മൂന്ന് ദിവസം പ്രായമായ മകൾ. സഹോദരങ്ങൾ: ശരീഫ്, സലീന, നസീറ, സാജിദ, മുനീർ.