ഊർങ്ങാട്ടിരി: വടക്കുംമുറി വൈ.പി. അബൂബക്കർ (68) നിര്യാതനായി. ഭാര്യ: ആമിന തച്ചനമ്പറ്റ. മക്കൾ: സുനീറ, മുംതാസ് (ജി.എൽ.പി.എസ് തെഞ്ചേരി), ബേബി അലീന (സബ് രജിസ്ട്രാർ ഓഫിസ് അരീക്കോട്), ശൗബീന. മരുമക്കൾ: സലീം (കുനിയിൽ) അബ്ദുൽ റശീദ് കടവത്ത്, നൗഷാദ്, അബ്ബാസലി.