എടവണ്ണപ്പാറ: കുനികുത്ത് പരേതനായ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ഖദീജ (82) നിര്യാതയായി. മക്കൾ: അസൈൻ, മുഹമ്മദ് എന്ന ബിച്ചാൻ, കുഞ്ഞീവി, ആയിശ ബീവി, ഫാത്തിമ. മരുമക്കൾ: മുഹമ്മദ് കുട്ടി, ആമിന, ഷഹീദ, പരേതനായ മുഹമ്മദ് ഷാ.