അങ്ങാടിപ്പുറം: ചെരക്കാപറമ്പ് എടത്തൊടി കൃഷ്ണൻ (മാനു- -84) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: വിജയകുമാരി, സാവിത്രി, ശ്യാമള, സത്യഭാമ, രവീന്ദ്രൻ, സുധീഷ് (ഡ്രൈവർ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി വലിയവീട്ടിൽപടി). മരുമക്കൾ: രാമനുണ്ണി, വിജി, ഉണ്ണികൃഷ്ണൻ ആട്ടീരി, ലില, ധന്യ, പരേതനായ ഉണ്ണികൃഷ്ണൻ.