അങ്ങാടിപ്പുറം: തളി മഹാദേവ ക്ഷേത്രം മുൻ ജീവനക്കാരി പുത്തൻവീട്ടിൽ ജാനകി അമ്മ (85) നിര്യാതയായി. മക്കൾ: രമാദേവി (ആമിന ആശുപത്രി പെരിന്തൽമണ്ണ), വിജയലക്ഷ്മി (രാംദാസ് ക്ലിനിക് പെരിന്തൽമണ്ണ), ജനാർദനൻ (കെ.എസ്.ഇ.ബി പുഴക്കാട്ടിരി). മരുമക്കൾ: രാജഗോപാൽ, ഹരിദാസ്, ശ്രീകല. സഹോദരൻ: ശ്രീധരൻ നായർ.