കൊളപ്പുറം: പരേതനായ കരിയാടൻ അബൂബക്കറിെൻറ മകൻ ഹുസൈൻ (52) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: മുഹമ്മദ് ഹാഷിം, റസ്വാൻ, സിറാജുന്നിസ, ഫാത്തിമ റഹ്മ. മരുമകൻ: ഫവാസ് (പറമ്പിൽപീടിക). സഹോദരങ്ങൾ: അബ്ദുറഹീം, ബഷീർ, ഷാജഹാൻ, അബ്ദുസ്സമദ്, കദീസുമ്മ.