മൂന്നിയൂർ: സലാമത്ത് നഗർ മണക്കടവൻ അബൂബക്കർ (64) നിര്യാതനായി. ഭാര്യ: ആയിശുമ്മു വേങ്ങര. മക്കൾ: അൻസില, അൻസീർ അലി, അനില. മരുമക്കൾ: യൂസുഫ്, വേങ്ങര, യൂസുഫ് എ.ആർ നഗർ.