വൈലത്തൂർ: പൊൻമുണ്ടം കുളങ്ങര മൂത്തേടത്ത് ഏനിക്കുട്ടി ഹാജി (71) നിര്യാതനായി. ഭാര്യ: നഫീസു പച്ചായി (തെന്നല). മക്കൾ: നാസർ, അലി, ഫൈസൽ (ദുബൈ), റൈഹാനത്ത്, ഷാഹിദ, സാബിറ. മരുമക്കൾ: കുഞ്ഞീൻ (ചാപ്പനങ്ങാടി), ഹസ്സൻ (വെട്ടം), സാബിറ (വൈലത്തൂർ), ഫാത്തിമ തെസ്നി (പുല്ലൂർ), മുബശ്ശിറ (ചാപ്പനങ്ങാടി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ കുട്ടി, കോയക്കുട്ടി ഹാജി, മുഹമ്മദ്, ഫാത്തിമ.