പൊന്നാനി: പഴയകാല കോൺഗ്രസ് പ്രവർത്തകൻ പൊന്നാനി പുഴമ്പ്രം സ്വദേശി മാപ്പിള പറമ്പിൽ കുമാരൻ (84) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സാവിത്രി, ഹരിദാസൻ, ഗംഗാധരൻ, സബിത, ബിന്ദു, പരേതയായ രമണി. മരുമക്കൾ: രാമചന്ദ്രൻ, ഷീബ, ബിജി, മനോഹരൻ, സത്യൻ, ബിനീഷ്.