ചെറിയമുണ്ടം: ഇരിങ്ങാവൂർ കഞ്ഞിക്കുളങ്ങര ഗോപാലകൃഷ്ണൻ (67) നിര്യാതനായി. റിട്ട. പോസ്റ്റ്മാനാണ്. ഭാര്യ: സുമിത്ര. മക്കൾ: സജിത, ദീപ, സൗമ്യ, സനൂപ്. മരുമക്കൾ: രാജൻ, ഗോപി, ബൈജു.