തിരൂരങ്ങാടി: പാലത്തിങ്ങൽ പള്ളിപ്പടിയിലെ മൂഴിക്കൽ സൈതലവി (88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൊയ്തീൻ കോയ, ഫാറൂഖ്, ഹംസത്ത്, ബീഫാത്തു, റഷീദ, സൗദാബി, പരേതനായ ഹനീഫ. മരുമക്കൾ: ഹസൻ ചുള്ളിപ്പാറ, കബീർ ചന്തപ്പടി, അബ്ബാസ് ഉള്ളണം, സുബൈദ, ബുഷ്റ, സഫീറ.