വള്ളിക്കുന്ന്: ഫറോക്ക് റെഡ് ക്രെസൻറ് നഴ്സിങ് കോളജ് രണ്ടാം വർഷ നഴ്സിങ് ബിരുദ വിദ്യാർഥി കീഴയിൽ എം.എം.എൽ.പി സ്കൂളിന് സമീപം അക്രമണ്ണിൽ രാജെൻറ മകൾ രേഷ്മ (20) നിര്യാതയായി. മാതാവ്: ശകുന്തള. സഹോദരങ്ങൾ: രഞ്ജിത്ത് (108 ആംബുലൻസ് സർവിസ് തിരൂരങ്ങാടി), അഖിൽ.