താനൂർ: പൂരപ്പറമ്പ് ആട്ടീരിക്കൽ പരേതനായ രാഘവെൻറ ഭാര്യ പങ്കജം (63) നിര്യാതയായി. മക്കൾ: രഞ്ജിത്ത് (പൂരപ്പറമ്പ് ഭഗവതി ക്ഷേത്ര കമ്മിറ്റി അംഗം), മണി. മരുമകൾ: സബിത.