പറവൂർ: നന്ത്യാട്ടുകുന്നം അമേപറമ്പ് കാവത്ത് പറമ്പിൽ ഉണ്ണി (84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ദിലീപ്, ബിന്ദു, ബീന. മരുമക്കൾ: സുജ, സുനി, പ്രേമൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. കോവിഡ് നെഗറ്റിവായി വീട്ടിൽ വിശ്രമത്തിലായിരുന്നു.