കാക്കനാട്: റിസർവ് ബാങ്ക് റിട്ടയേഡ് മാനേജർ പാലാല്‍ കളപ്പാട്ടില്‍ ജിമ്മി എബ്രഹാം (74) നിര്യാതനായി. ഭാര്യ: വല്‍സ (റിട്ട. എച്ച്.എസ്.എസ്.ടി.എ), മക്കള്‍: ടീന (ബംഗളൂരു), അഭിജിത് (ചെന്നൈ). മരുമക്കള്‍: അലക്സി തോമസ് കോതപ്ലാക്കില് (ബംഗളൂരു), ഡോ.സൂര്യ അഭിജിത് (ചെന്നൈ). സംസ്കാരം ശനിയാഴ്ച മൂന്ന് മണിക്ക് നിലംപതിഞ്ഞിമുകള്‍ സെൻറ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയില്‍.