ചെങ്ങളം: ഒതളത്തുമ്മൂട്ടില് കൊച്ചുതറയില്‍ പരേതനായ പി.സി. ഫിലിപ്പിെൻറ ഭാര്യ അമ്മിണി എം.സി (86, റിട്ട. ടീച്ചര്‍, സെൻറ് ജോസഫ്സ് എല്‍.പി.എസ്, സൗത്ത് ചെങ്ങളം) നിര്യാതയായി. ചീരഞ്ചിറ മുണ്ടപ്ലാമ്മൂട്ടില് കുടുംബാംഗമാണ്. മക്കള്‍: പരേതനായ ഷൈന്‍, ഷൈജു. മരുമക്കള്‍: ഷീജാമോള്‍.കെ (യു.കെ), ആശ ജേക്കബ് (അധ്യാപിക, ബേക്കര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, കോട്ടയം). സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ചെങ്ങളം സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.