അയ്മനം: പൂന്ത്രക്കാവ് മീനടത്തുശ്ശേരിൽ പി.എൻ. രാഘവെൻറ (കുട്ടപ്പൻ) ഭാര്യ തങ്കമ്മ (70) നിര്യാതയായി. മക്കൾ: പ്രിയ, പ്രസന്നൻ. മരുമക്കൾ: ഷാജി, സിന്ധു. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന്.